What is artificial intelligence (Ai) ? Malayalam |
എന്താണ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (Ai) അഥവാ നിർമ്മിത ബുദ്ധി?
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്ന് നമ്മളിൽ ഭൂരിഭാകം പേരും കെട്ടിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ച് വ്യക്തമായ ഒരു ഇതിനെക്കുറിച്ചൊരു വ്യക്തമായ ധാരണ നമ്മളിൽ ധാരാളം പേർക്കും ഉണ്ടാകണമെന്നില്ല.
അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഒരു ശാസ്ത്ര ശാഖയാണ് ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (Ai). ഇന്ന് ലോകത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഇത്.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (Ai) നെ ക്കുറിച്ച്...
1950 ലാണ് Ai എന്ന ആശയം ലോകത്തിന് മുൻപിൽ അവതരിക്കപ്പെട്ടത്.
ഏകദേശം 70 വർഷം കഴിഞ്ഞപ്പോയെക്കും മനുഷ്യന്റെ ചിന്തകൾക്കതീതമായി Ai വളർന്ന് പന്തലിച്ചിരുന്നു.
ഗവേഷണങ്ങൾ പറയുന്നതനുസരിച് 100 വർഷത്തിനുള്ളിൽ Ai ന് ഒട്ടുമിക്ക മനുഷ്യ ജോലികളും നിഷ്പ്രയാസം ചെയ്യാൻ സാധിക്കും എന്നതാണ്.
എന്താണ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (Ai)?
ഇന്ന് നമ്മൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ പോലുള്ള device കൾ അവ നമ്മുടെ പ്രവർത്തന ഫലമായാണല്ലോ പ്രവർത്തിക്കുന്നത്.
അതായത് നമുക്ക് ഒരു ഫോൾഡർ ഓപ്പൺ ചെയ്യണമെങ്കിൽ നമ്മൾ മൗസ് ഉപയോഗിച്ച് അതിൽ ക്ലിക്ക് ചെയ്യണം...
എന്നാൽ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട് കമ്പ്യൂട്ടർ അത് ഔട്ടോമാറ്റിക് ആയി തുറന്ന് ആവശ്യങ്ങൾ നിറവേറ്റിയാൽ എന്താകും സ്ഥിതി.. ഇതാണ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (Ai) അഥവാ നിർമിത ബുദ്ധി.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന് ഉദാഹരണം.
ഓപ്പൺ AI യുടെ ചാറ്റ് GPT യും Google ന്റെ bard ഉം michrosoft ന്റെ bing ഇവയെല്ലാം AI ക്ക് ഉദാഹരണമാണ്...
0 Comment